Loading

Day: May 24, 2017

17 posts

അനാവശ്യ വൈദ്യുതി ഉപഭോഗത്തിനെതിരെ ജനമനസ്സുകള്‍ ഉണരട്ടെ.

അനാവശ്യ വൈദ്യുതി ഉപഭോഗത്തിനെതിരെ ജനമനസ്സുകള്‍ ഉണരട്ടെ.

നാള്‍ക്കുനാളായി കേരളത്തിന്റെ വൈദ്യുതി ഉപഭോഗം കൂടിക്കൂടി വരികയാണ്. വ്യാവസായിക വളര്‍ച്ചയുടെ ഭാഗമായും ജീവിത ശൈലിയിലുള്ള മാറ്റങ്ങള്‍ കൊണ്ടും ഊര്‍ജ്ജ ഉപഭോഗത്തില്‍ വന്ന വര്‍ദ്ധനവ് നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. എങ്കിലും അനാവശ്യ ഊര്‍ജ്ജ ഉപഭോഗത്തിനെതിരെ ജനമനസ്സുകള്‍ ഉണരേണ്ടതുണ്ട്. 'Energy Deficient State' ല്‍ നിന്നും 'Energy Sufficient State' ലേക്കെത്തുക എന്ന

സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ഫേസ് ബുക്ക് പേജ് ആരംഭിച്ചു

സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ഫേസ് ബുക്ക് പേജ് ആരംഭിച്ചു

നവമാധ്യമങ്ങളുടെ സാധ്യതകളും കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ഫേസ് ബുക്ക് പേജ് ആരംഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുകയും അവരുടെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ഫലപ്രദമായ രീതിയില്‍ മുന്നോട്ടുപോകുകയുമാണ് ലക്ഷ്യം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും,

പത്തനംതിട്ട ഇനി സമ്പൂർണ വൈദ്യുതീകരണ ജില്ല :

പത്തനംതിട്ട ഇനി സമ്പൂർണ വൈദ്യുതീകരണ ജില്ല :

സമ്പൂർണ വൈദ്യുതീകരണ ജില്ലയായി പത്തനംതിട്ടയെ ഇന്നലെ ആറന്മുളയിൽ വെച്ച് പ്രഖ്യാപിച്ചു. ഭൂപ്രകൃതിയനുസരിച്ചു പത്തനംതിട്ടയിൽ സമ്പൂർണ വൈദ്യുതീകരണം ദുഷ്ക്കരമായിരുന്നെങ്കിലും ഈ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിച്ചത് സാധാരണക്കാർക്ക് വൈദ്യുതി ലഭ്യമാക്കുക എന്ന സർക്കാരിന്റെ ഉറച്ച തീരുമാനം കൊണ്ട് മാത്രമാണ്. പാവപ്പെട്ടവന്റെ വീട്ടിൽ വെളിച്ചവും, മുടങ്ങിക്കിടന്ന പെൻഷനും എത്തിക്കാൻ കഴിഞ്ഞു എന്നത് ഒരു

ഒന്നിച്ചൊന്നായി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.

ഒന്നിച്ചൊന്നായി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ജനപ്രതിനിധികള്‍ , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സ്കൂള്‍ പി.ടി.എ., ജനകീയ കമ്മിറ്റികള്‍ എന്നിങ്ങനെ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുള്ള കൂട്ടായ്മകള്‍ ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം അക്കാദമിക മികവും ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. എന്നാല്‍ ഈ