തൃശൂര്‍ കോര്‍പറേഷന്‍ സോളാര്‍ പ്ലാന്‍റിന്‍റെ രണ്ടാം ഘട്ടം നിര്‍മ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി എം.എം.മണി പറവട്ടാനി കോര്‍പറേഷന്‍ സ്റ്റോര്‍ അങ്കണത്തില്‍ നിര്‍വ്വഹിച്ചു. സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഊര്‍ജ്ജോല്‍പ്പന്ന വിപുലീകരണത്തിന് പാരന്പര്യേതര ഊര്‍ജ്ജ സ്രോതസ്സായ സോളാര്‍ വൈദ്യുതിയുടെ ഉല്‍പ്പാദന വര്‍ദ്ധനയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 1000 മെഗാ വാട്ട് വൈദ്യുതി സോളാറില്‍