കഴിഞ്ഞദിവസത്തെ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ നെടുങ്കണ്ടം – അടിമാലി പാതയിലെ മാവടിയിൽ  മന്ത്രി എം.എം.മണിയുടെ നേതൃത്വത്തിൽ പോലീസും നാട്ടുകാരും ചേർന്ന്  മുറിച്ചു മാറ്റുന്നു.

Please follow and like us: