Loading

Day: June 14, 2018

2 posts

കേരളത്തില്‍ ഭാവിയില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് സോളാര്‍ പാനല്‍ വേണമെന്നത് നിയമപ്രകാരം അനുശാസിക്കാനാവും

കേരളത്തില്‍ ഭാവിയില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് സോളാര്‍ പാനല്‍ വേണമെന്നത് നിയമപ്രകാരം അനുശാസിക്കാനാവും

കേരളത്തില്‍ ഭാവിയില്‍ നിര്‍മിക്കുന്ന നിശ്ചിത ചതുരശ്രഅടിയ്ക്ക് മുകളിലുള്ള കെട്ടിടങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കണമെന്നത് നിയമപ്രകാരം അനുശാസിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ ഊര്‍ജ കേരള മിഷന്‍ പദ്ധതികളുടെ ഉദ്ഘാടനം ടാഗോര്‍ തിയറ്ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സൗരോര്‍ജത്തില്‍ നിന്ന് പരമാവധി വൈദ്യുതി ഉത്പദിപ്പിക്കുകയാണ് സൗര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഊർജ്ജ കേരളാ മിഷൻ പ്രഖ്യാപനം ജൂൺ 14ന് മുഖ്യമന്ത്രി നിർവ്വഹിക്കും

ഊർജ്ജ കേരളാ മിഷൻ പ്രഖ്യാപനം ജൂൺ 14ന് മുഖ്യമന്ത്രി നിർവ്വഹിക്കും

ഊർജ്ജ കേരളാ മിഷൻ പ്രഖ്യാപനം ജൂൺ 14ന് മുഖ്യമന്ത്രി നിർവ്വഹിക്കും