ഇന്ന് റംസാന്‍ പുലരി. ഇസ്ലാംമതവിശ്വാസികള്‍ വ്രതമെടുത്ത് ദിവസങ്ങളോളം ഭക്ഷണം ഉപേക്ഷിച്ച്,പച്ചവെള്ളം പോലും കുടിക്കാതെ, ഓരോദിവസവും സന്ധ്യാനേരത്ത് നോമ്പ് തുറക്കുന്ന സന്ദര്‍ഭങ്ങളാണ് കഴിഞ്ഞ ദിവസങ്ങില്‍ നാം കണ്ടത്. വിശ്വാസികളുടെ ത്യാഗത്തിന്റെയും ആത്മസമര്‍പണത്തിന്റെയും ഭാഗമാണ് റംസാന്‍. ഇന്ത്യാരാജ്യത്തെ ഇസ്ലാം മതവിശ്വാസികളുടെ സ്ഥിതി മുഹമ്മദ് അഖ് ലാക്കിന്റെ ദാരുണാന്ത്യത്തോടു കൂടി നാം കണ്ടതാണ്. രാജ്യത്തെ