2018 ജൂണ്‍ 21- ഇന്ത്യന്‍ സമയം ഇന്ന് രാത്രി 8.30 ന് ലോകകപ്പ് ഫുട്ബോളിനു തുടക്കം. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രാത്രികളില്ലാത്ത റഷ്യയില്‍ കാല്‍പന്ത്കളിയുടെ പുതുചരിത്രം പിറവികൊള്ളുകയായി. ലോകം ഒരു പന്തിനു പിന്നാലെ, ഗോള്‍ മുഖം നെഞ്ചുറപ്പിന്റെ കാവലില്‍ സുരക്ഷിതമാകുന്നു. ലോകകപ്പ് വേദിയായ റഷ്യ അതിഗംഭീരമായ ആഘോഷത്തിന്റെ തയ്യാറെടുപ്പാണ്