ഒരു വായനാദിനം കൂടി കടന്നു വന്നു. വായനയെ വിശാലവും  ജനകീയവുമാക്കി, ഒരു ജനതയ്ക്ക് അക്ഷരവെളിച്ചംനല്‍കി, മുന്നോട്ട് നയിച്ച പ്രസ്ഥാനമാണല്ലോ കേരള ഗ്രന്ഥശാലാസംഘം. അതിലെ പ്രമുഖനായിരുന്നുവല്ലോ പി.എന്‍.പണിക്കര്‍. വായനയുടെ ഊര്‍ജ്ജം ബോധ്യപ്പെടുത്തിയ മഹാനാണ് ഇദ്ദേഹം. മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ച മനുഷ്യസ്നേഹിയായ ഇദ്ദേഹത്തിന്റെ ഓര്‍മ്മകളെന്നും പ്രചോദനമാണ്.വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. ദൃശ്യ-പത്രമാധ്യമങ്ങള്‍ സാങ്കേതികമായി