നാം ഇന്ന് അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. മതാതീതമായ ഒരു അഭ്യാസമുറയാണ് യോഗ. ഇത് നല്ല ആരോഗ്യത്തിന്  ആവശ്യവുമാണ്.  വ്യക്തികളുടെ ശാരീരികവും മാനസീകവുമായ തലങ്ങളെ സ്പർശിച്ച്‌,  ശരീരത്തിന്റെയും മനസ്സിന്റെയും നല്ല മാറ്റം ലക്ഷ്യമിടുന്നു. ജീവിതശൈലീ രോഗങ്ങള്‍ ആരോഗ്യത്തെ ക്ഷീണീപ്പിക്കുമ്പോള്‍, അതിനൊരു പ്രതിരോധംകൂടിയാകുന്നു യോഗ. ഇതുമായി ബന്ധപ്പെട്ടുള്ള സമൂഹയോഗാ പരിശീലനം, ആരോഗ്യ