ആധുനിക സമൂഹത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരായി ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന  ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന ഈ ദിവസം ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. സമൂഹത്തില്‍ വ്യക്തിപരമായും  കുടുംബപരമായും വളരെയേറെ കഷ്ടതകളും ബുദ്ധിമുട്ടകളും സൃഷ്ടിക്കുന്ന ഒന്നായി അമിതമദ്യപാനവും ലഹരിമരുന്ന് പ്രയോഗവും മാറിക്കഴിഞ്ഞിട്ടുണ്ട്.യുവതലമുറയാണ് ഇന്ന് ഏറ്റവും