Loading

Day: July 5, 2018

2 posts

ജൂലൈ -05- ആദരിക്കപ്പെടുന്ന ദിനം-വൈക്കം മുഹമ്മദ് ബഷീര്‍, തിരുനല്ലുര്‍ കരുണാകരന്‍.

മലയാളികളുടെ മനസ്സില്‍ എന്നും സ്ഥാനമുള്ള  പ്രശസ്ത മലയാളസാഹിത്യകാരനാണല്ലോ വൈക്കം മുഹമ്മദ് ബഷീര്‍. കോട്ടയം വൈക്കംകാരനായ അദ്ദേഹത്തിന്റെ ചരമദിനമാണ് ഇന്ന്.  മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് നമ്മള്‍ കേരളീയര്‍ക്ക് എന്നും അഭിമാനമാണ്. ശ്രദ്ധിക്കപ്പെടുന്ന നോവലുകളും എഴുതിയിടുണ്ട്.    ജനകീയനായ എഴുത്തുകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ എഴുത്തില്‍ മനുഷ്യരുടെ യഥാര്‍ത്ഥജീവിതം