പേരാമ്പ്ര ഇലട്രിക്കല്‍ സബ്ഡിവിഷന്‍ പേരാമ്പ്ര ,പേരാമ്പ്ര നോര്‍ത്ത് സെക്ള്‍ഷന്‍ ഓഫീസുകള്‍ കെ സ് ഇ ബിയുടെ സ്വന്തം കെട്ടിടത്തിലേക്ക്. 33 കെ. വി .സബ്‌സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു വൈദ്യുതി വകുപ്പ് മന്ത്രി എം എം .മണി നിര്‍വഹിച്ചു .തെഴില്‍ എകസൈസ് വകുപ്പ് മന്ത്രി ടി പി .രാമകൃഷ്ണന്‍