പേരാമ്പ്ര ഇലട്രിക്കല്‍ സബ്ഡിവിഷന്‍ പേരാമ്പ്ര ,പേരാമ്പ്ര നോര്‍ത്ത് സെക്ള്‍ഷന്‍ ഓഫീസുകള്‍ കെ സ് ഇ ബിയുടെ സ്വന്തം കെട്ടിടത്തിലേക്ക്. 33 കെ. വി .സബ്‌സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു വൈദ്യുതി വകുപ്പ് മന്ത്രി എം എം .മണി നിര്‍വഹിച്ചു .തെഴില്‍ എകസൈസ് വകുപ്പ് മന്ത്രി ടി പി .രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു .മുന്‍ എം എല്‍ എ .കുഞ്ഞമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു . ഓഫീസില്‍ നിര്‍മാണത്തിന് 83 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ ടെണ്ടര്‍ തുകയായ 66.51 ലക്ഷം രൂപ ക്വോട്ട് ചെയ്താ ശ്രീ അഹമ്മദ് ഹാരിസിന് പ്രവര്‍ത്തനാനുമതി നല്‍കുകയും 27.1.2017 നു പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. 15.5.2018 പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തു ഓരോ നിലയിലും 245 മീറ്റര്‍ സ്‌കോയര്‍ വിസ്തീര്‍ണമാണുള്ളത് .പേരാമ്പ്ര ,പേരാമ്പ്ര നോര്‍ത്ത് എന്നെ സെക്ഷന്‍ ഓഫീസുകളുടെ കീഴില്‍ 16000-ത്തോളം ഗുണഭോക്താക്കള്‍ വീതമാണുള്ളത്.

Please follow and like us: