കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോഡ് കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി ( 2×1.50 മെഗാവാട്ട്) ബഹു. കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം .എം .മണി രാഷ്ട്രത്തിനു സമർപ്പിച്ചു. സ്വിച്ചോൺ കർമ്മം ബഹു. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു .പുരുഷൻ കടലുണ്ടി എം എൽ എ അധ്യക്ഷതവഹിച്ചു .ഇവിടെ മൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത് .മറ്റു പദ്ധതിയിൽ ഉപയോഗിച്ച വെള്ളമാണ് വീണ്ടും ഇവിടെ ഉപയോഗിച്ച് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്.

Please follow and like us: