സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സൗര പദ്ധതിയിൽ 35 മെഗാവാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി എം. എം. മണിയുടെ സാന്നിധ്യത്തിൽ കെ. എസ്. ഇ. ബി. യും ടാറ്റാ സോളാർ പവറും കരാർ ഒപ്പിട്ടു. ടാറ്റാ സോളാർ പവറിന്റെ പ്രതിനിധി രവീന്ദർ സിംഗും സൗരപദ്ധതിയുടെ സംസ്ഥാന