മനുഷ്യരെല്ലാം ഒരു മഹാമാരിയുടെ മുമ്പില്‍ ഭയപ്പെട്ടുനില്‍ക്കുമ്പോഴാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനം വന്നത്. UNOയുടെ സന്ദേശം "ജൈവ വൈവിധ്യമാണ്". പ്രകൃതിക്കു കോട്ടംതട്ടാത്തവിധത്തിലുള്ള സുസ്ഥിര വികസന മാതൃകയാണ് ഈ കാലത്തിന്റെ ആവശ്യവും. ഇതൊക്കെ മുന്നില്‍കണ്ടാണ് കേരള സര്‍ക്കാര്‍ ഇടപെടുന്നത്. 'ഭൂമിക്ക് കുട ചൂടാന്‍ ഒരു കോടി മരങ്ങള്‍' എന്നാശയം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും അണിചേരേണ്ടതുണ്ട്. പ്രകൃതിക്കു വേണ്ടി നാം എപ്പോഴും സജ്ജരായിരിക്കണം. ഒരു കോടി ഒന്‍പത്