Loading

Author: minister power

112 posts

സര്‍ക്കാര്‍ 1000 മെഗാവാട്ട്  വൈദ്യുതി ഉല്‍പ്പാദിപ്പിക്കും : മന്ത്രി എം എം മണി

സര്‍ക്കാര്‍ 1000 മെഗാവാട്ട്  വൈദ്യുതി ഉല്‍പ്പാദിപ്പിക്കും : മന്ത്രി എം എം മണി

ഊര്‍ജോല്‍പ്പാദന രംഗത്ത് സ്വയംപര്യാപ്തത നേടുതിനായി സര്‍ക്കാര്‍ 1000 മെഗാവാട്ടു  വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നു  വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. തൃശൂര്‍ കോര്‍പറേഷന്‍ സോളാര്‍ പ്ലാന്റിന്റെ രണ്ടാം ഘട്ട  ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു  മന്ത്രി. ഉല്‍പ്പാദിപ്പിക്കുന്ന  1000 മെഗാവാറ്റില്‍  500 മെഗാവാട്ട്  കെട്ടിടം, വീട്, സര്‍ക്കാര്‍ ഓഫീസുകള്‍ മുതലായവയ്ക്ക് ചെലവഴിക്കും. ബാക്കി

നവംബര്‍ 14-ശിശുദിനം

നവംബര്‍ 14-ശിശുദിനം

ഇന്ന് കുട്ടികളുടെ ദിനമാണ്. "പൂന്തോട്ടത്തിലെ പൂക്കള്‍ പോലെയാണ് കുട്ടികള്‍. അവരെ സ്നേഹത്തോടെ ശ്രദ്ധയോടെ പരിപാലിക്കണം.അവര്‍ രാഷ്ട്രത്തിന്റെ ഭാവിയും നാളെയുടെ പൗരരുമാണ്”. കുട്ടികളോട് ഏറെ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഈ വാക്കുകള്‍ സ്മരണീയമാണ്. നെഹ്രുവിന്റെ ജന്മദിനമാണ് നാം ശിശുദിനമായി ആചരിച്ചുപോരുന്നത്. ലോകമെങ്ങും കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന ഈ സന്ദര്‍ഭത്തില്‍, കുട്ടികള്‍ക്കുനേരെ

2018 നവംബര്‍-12- ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം

2018 നവംബര്‍-12- ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം

ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു നടക്കുന്ന ബഹളത്തിനിടയിലാണ് ഇത്തവണ തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം കടന്നുവന്നത്. ഇന്ത്യയില്‍ "സതി" നിരോധിച്ചതിനു ശേഷം കേരള സമൂഹത്തിലുണ്ടായ ചരിത്രപരമായ പരിഷ്കരണമായിരുന്നു ഇത്. തിരുവിതാംകൂര്‍ രാജഭരണത്തിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ അവര്‍ണ്ണര്‍ ഉള്‍പ്പെടെ എല്ലാ ഹിന്ദുക്കളും ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്താനുള്ള അവകാശ പ്രഖ്യാപനം ജാതി വിവേചനത്തിനും സമത്വത്തിനു വേണ്ടി

ദീപാവലി ആശംസകള്‍

ദീപാവലി ആശംസകള്‍

തിന്മയ്കുമേല്‍ നന്മ വിജയിച്ച ദിവസം. ഇന്ന് കേരളത്തില്‍ എല്ലാത്തരം തിന്മകള്‍ക്കു മേലേയും നന്മകള്‍ വിജയം വരിക്കുന്ന സവിശേഷ സന്ദര്‍ഭത്തിലാണ് ഈ വര്‍ഷത്തെ ദീപാവലിയാഘോഷം എത്തിയിരിക്കുന്നത്. സത്യത്തിന്റെയും തിരിച്ചറിവിന്റെയും ദിനംകൂടിയാണ് ഇന്ന്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം പ്രാധാന്യമുള്ള ദീപാവലി ആഘോഷം ഇന്ന് കേരളത്തിന്റെ പല ഭാഗത്തും നടക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ആഗസ്ത് മാസം അതിജീവനത്തിന്റെ

പുനരധിവാസം ത്വരിതപ്പെടുത്തണം – മന്ത്രി

പുനരധിവാസം ത്വരിതപ്പെടുത്തണം – മന്ത്രി

വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് എത്രയും വേഗം പുനരധിവാസം ഉറപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനും കൃഷിയും മറ്റ് ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം എത്തിക്കുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മന്ത്രി ജില്ലയില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം സ്വീകരിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വൈദ്യുതിമന്ത്രി എം.എം മണി അവലോകനം ചെയ്തു. കളേ്രക്ടറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളും

ലോക ബാലികാദിനം-ഒക്ടോബര്‍-11

ലോക ബാലികാദിനം-ഒക്ടോബര്‍-11

പെണ്‍കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനുമെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവര്‍ഷവും ഒക്ടോബര്‍ പതിനൊന്നിന് ലോക ബാലികദിനമായി (International Day of the Girl Child) UNO ആചരിക്കുകയാണല്ലോ. പെണ്‍കുട്ടികളുടെ അസാധാരണ കഴിവുകളും നേട്ടങ്ങളും ആഘോഷിക്കുന്നതിനുള്ള അവസരമായാണ് ബാലികാദിനം കൊണ്ടാടുന്നതെങ്കിലും ലോകത്തെങ്ങുമുള്ള പെണ്‍കുട്ടികള്‍ ഇന്നും അനുഭവിക്കുന്ന കൊടിയ അസമത്വത്തിനും ലിംഗവിവേചനത്തിനും കണക്കില്ല. പെണ്‍കുട്ടികളിലെ നിരക്ഷരതയും

ഇന്ന് ലോക ഹൃദയ ദിനം

ഇന്ന് ലോക ഹൃദയ ദിനം

സെപ്ററംബര്‍ 29-ലോക ഹൃദയ ദിനമായി ആചരിക്കുകയാണല്ലോ. ലോകത്ത് ഹൃദ്രോഗം കൊണ്ട് മരണമടയുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. കേരള സര്‍ക്കാര്‍ ആരോഗ്യരംഗത്ത് നൂതനമായ പല പദ്ധതികളും തുടങ്ങിക്കഴിഞ്ഞിടുണ്ട്. എന്നാലും ഹാര്‍ട്ട് അറ്റാക്കും പക്ഷാഘാതവും കണ്ടമാനം വര്‍ധിക്കുന്നു. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും അത്യന്താപേക്ഷിതമാണ്. പുകവലിയും മദ്യപാനവും ഭക്ഷണത്തില്‍ എണ്ണയുടെ അമിതമായ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മന്ത്രി എം.എം മണി ഏറ്റുവാങ്ങും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മന്ത്രി എം.എം മണി ഏറ്റുവാങ്ങും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്നും സമാഹരിക്കുന്ന തുക വിവിധ ബ്ലോക്ക് കേന്ദ്രങ്ങളില്‍ വൈദ്യുതി മന്ത്രി എം.എം മണി ഏറ്റുവാങ്ങും. 17ന് ഉച്ചരിതിരിഞ്ഞ് രണ്ടിന് തൊടുപുഴ ബ്ലോക്കിലും 3.30ന് ഇളംദേശം ബ്ലോക്കിലും 18ന് രാവിലെ 10ന് ദേവികുളം ബ്ലോക്കിലും ഉച്ചക്ക് 12ന് നെടുങ്കണ്ടം ബ്ലോക്കിലും ഉച്ചക്ക് രണ്ടിന് കട്ടപ്പന

സെപ്റ്റംബര്‍-08- ലോക സാക്ഷരതാദിനം- (World Literacy Day)

സെപ്റ്റംബര്‍-08- ലോക സാക്ഷരതാദിനം- (World Literacy Day)

1966സെപ്റ്റംബര്‍ 08-മുതലാണ് യുനസ്കൊയുടെ ആഹ്വാന പ്രകാരം നാം അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കുന്നത്. ലോകത്തിലെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിന്റെ സ്മരണീയദിനം കൂടിയാണിന്ന്. ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനാവശ്യമായ എഴുത്തും വായനയും കൈവശപ്പെടുത്തുകയും സമൂഹത്തിന്റെ പൊതുവികസനത്തിന് തന്റെ കഴിവുകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഒരു മനുഷ്യന്‍ സാക്ഷരന്‍

സെപ്തംബര്‍-05: ദേശീയ അധ്യാപക ദിനം

സെപ്തംബര്‍-05: ദേശീയ അധ്യാപക ദിനം

ഇന്ന് ദേശീയ അധ്യാപക ദിനമാണല്ലോ. ഇന്ത്യയുടെ രാഷ്ട്രപതിയും അധ്യാപകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപക സമൂഹത്തിന് കിട്ടുന്ന ആദരവും കൂടിയാണിത്. അറിവിന്റെ ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നവരെ നാം അഭിമാനത്തോടെ സ്മരിക്കുന്നു. അറിവിന്റെ അക്ഷരവെളിച്ചം പകരുന്ന ഗുരുനാഥനെ നാം ഈ ദിനത്തില്‍ മാത്രമല്ല ജീവിതത്തിലുടനീളം

Skip to content