Loading

Author: minister power

108 posts

ഒന്നിച്ചൊന്നായി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.

ഒന്നിച്ചൊന്നായി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ജനപ്രതിനിധികള്‍ , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സ്കൂള്‍ പി.ടി.എ., ജനകീയ കമ്മിറ്റികള്‍ എന്നിങ്ങനെ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുള്ള കൂട്ടായ്മകള്‍ ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം അക്കാദമിക മികവും ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. എന്നാല്‍ ഈ

കായംകുളം എന്‍.ടി.പി.സി. താപനിലയം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പരിഗണനയില്‍

കായംകുളം എന്‍.ടി.പി.സി. താപനിലയം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പരിഗണനയില്‍

കായംകുളം എന്‍.ടി.പി.സി. താപനിലയം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പരിഗണനയില്‍ എന്‍.ടി.പി.സി.യുടെ ഉടമസ്ഥതയിലുള്ള കായംകുളം രാജീവ് ഗാന്ധി കമ്പൈന്‍ഡ് സൈക്കിള്‍ പവര്‍ പ്രോജക്ട് സന്ദര്‍ശിച്ചു. നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന നിലയം ഇന്ധനവില താങ്ങാനാവാത്ത നിലയിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. നിലയം പ്രവര്‍ത്തിക്കുന്നില്ലെങ്കിലും എന്‍.ടി.പി.സി.യും കെ.എസ്.ഇ.ബി.യും തമ്മില്‍ ഒപ്പിട്ടിട്ടുള്ള വൈദ്യുതി വാങ്ങല്‍ കരാര്‍

ഇടമലക്കുടിയിലും വൈദ്യുതി, വാക്കു പാലിച്ച് ഇടതുപക്ഷ സര്‍ക്കാര്‍

ഇടമലക്കുടിയിലും വൈദ്യുതി, വാക്കു പാലിച്ച് ഇടതുപക്ഷ സര്‍ക്കാര്‍

ഇടുക്കി ജില്ലയിലെ "ഇടമലക്കുടി”- സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ്. നിബിഡവനത്തിലാണ് കുടികള്‍ സ്ഥിതി ചെയ്യുന്നത്. 28 കുടികളിലായി രണ്ടായിരത്തിലധികം മുതുവാന്മാരാണ് ഇടമലക്കുടിയിലുള്ളത്. വൈദ്യുതി ലഭിക്കുക എന്നത് ഇടമലക്കുടി നിവാസികളുടെ ദീര്‍ഘകാലമായുള്ള സ്വപ്നമായിരുന്നു. ഇതിനായി വൈദ്യുതി ബോര്‍ഡ് പദ്ധതി തയ്യാറാക്കി നല്‍കുകയും പട്ടിക വര്‍ഗ്ഗ വകുപ്പ് 4.7 കോടി ഫണ്ട് അനുവദിക്കകയും

വൈദ്യുതി വകുപ്പില്‍ ഇനി ഇ-രജിസ്റ്റര്‍

വൈദ്യുതി വകുപ്പില്‍ ഇനി ഇ-രജിസ്റ്റര്‍

കെ.എസ്.ഇ.ബി യുടെ സെക്ഷന്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ജോലിഭാരം കൂട്ടുന്ന 26 കൈയെഴുത്ത് രജിസ്റ്ററുകള്‍ ഇനി ഇ-രജിസ്റ്ററുകളിലേക്ക് മാറും. നിലവില്‍ സെക്ഷന്‍ ഓഫീസുകളില്‍ സൂക്ഷിക്കുന്ന 64 രജിസ്റ്ററുകളില്‍ 58 എണ്ണം എഴുത്ത് രജിസ്റ്ററാണ്. ഇവയില്‍ സര്‍വ്വീസ് കണക്ഷന്‍ രജിസ്റ്റര്‍, ഡിസ് കണക്ഷന്‍ ആന്റ് റീകണക്ഷന്‍ രജിസ്റ്റര്‍, മീറ്റര്‍ മാറ്റിവെക്കല്‍ രജിസ്റ്റര്‍

പള്ളിവാസല്‍ വിപുലീകരണ പദ്ധതി – നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു.

പള്ളിവാസല്‍ വിപുലീകരണ പദ്ധതി – നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു.

പള്ളിവാസല്‍ വിപുലീകരണ പദ്ധതി - നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു. വാക്കുപാലിച്ച് ഇടതുപക്ഷ സര്‍ക്കാര്‍. ആഭ്യന്തര വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കുക എന്നത് ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രഖ്യാപിത നയമാണ്. ഈ നയത്തിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്ട്, തോട്ടിയാര്‍, ചാത്തങ്കോട്ട്നട തുടങ്ങി നിരവധി ജലവൈദ്യുത പദ്ധതികള്‍ വിഭാവനം ചെയ്ത്

ഇരുളകന്നു. കേരളം സമ്പൂര്‍ണ്ണ വെളിച്ചത്തിന്റെ നിറവില്‍

ഇരുളകന്നു. കേരളം സമ്പൂര്‍ണ്ണ വെളിച്ചത്തിന്റെ നിറവില്‍

ഇടതുപക്ഷ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ വൈദ്യുതി വകുപ്പ് അതിന്റെ ചരിത്രപരമായ ദൗത്യം നിറവേറിയിരിക്കുകയാണ്. മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിച്ചുകൊണ്ട് കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി മാറിയിരിക്കുന്നു. ഇതിന്റെ ഭാഗമായി ഒന്നരലക്ഷം വീടുകളില്‍ വെളിച്ചം എത്തി. എം.എല്‍.എ മാരുടെ പ്രാദേശിക വികസനഫണ്ട് ഉള്‍പ്പെടെ 174 കോടി രൂപയാണ്

കുടിയേറ്റ ജനതയുടെ സ്വപ്നം പൂവണിഞ്ഞു. വാക്കുപാലിച്ച് ഇടത് സർക്കാർ

കുടിയേറ്റ ജനതയുടെ സ്വപ്നം പൂവണിഞ്ഞു. വാക്കുപാലിച്ച് ഇടത് സർക്കാർ

ഇടുക്കി ജില്ലാ പട്ടയമേള ഇന്ന് കട്ടപ്പനയിൽ വച്ച് നടക്കും 5500 റോളം പേർക്ക് ഇന്ന് ബഹു: മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉപാദിരഹിത പട്ടയം നൽകും. ഇടതുപക്ഷ സർക്കാരിന്റെ മറ്റൊരു പ്രഖ്യാപിത നയം കൂടി നടപ്പിലാവുകയാണ്. കുടിയേറ്റ ജനതയുടെയും പാവപ്പെട്ടവന്റെയും അടിച്ചമർത്തപ്പെട്ടവന്റെയും സ്വപ്നങ്ങൾക്കൊപ്പമാണ് ഈ സർക്കാർ. ഈ സ്വപ്നസാക്ഷാത്ക്കാരത്തിൽ

മുഴുവന്‍ കുടുംബങ്ങള്‍ക്കും വൈദ്യുതി

മുഴുവന്‍ കുടുംബങ്ങള്‍ക്കും വൈദ്യുതി

കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകൃതസംസ്ഥാനമായി മാറിയിരിക്കുന്നു. മുഴുവന്‍ കുടുംബങ്ങള്‍ക്കും വൈദ്യുതി എത്തിച്ചുകൊണ്ട് ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായി ഒന്നര ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി എത്തി. സംസ്ഥാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണം കൈവരിച്ചതിന്റെ പ്രഖ്യാപനം 2017 മെയ് 29ന് വകീട്ട് 3.30 മണിക്ക് കേരളത്തിന്റെ ബഹു.

The Truth About

The Truth About

Duis sed purus vehicula, aliquam ex ac, egestas mi. Quisque mi sapien, pharetra in dignissim eget, iaculis ut dui. Duis lobortis arcu eros, sed tempus lectus lobortis sit amet. Pellentesque non odio posuere justo cursus