Loading

Category: Initiatives

9 posts

നിർമാണം പൂർത്തിയാക്കി; വീടുകളുടെ താക്കോൽ മന്ത്രി കൈമാറി

നിർമാണം പൂർത്തിയാക്കി; വീടുകളുടെ താക്കോൽ മന്ത്രി കൈമാറി

വണ്ടിപ്പെരിയാർ > പാതിവഴിയിൽ നിർമാണം മുടങ്ങിയശേഷം ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കിയ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 82 വീടുകളുടെ താക്കോൽദാനം നടന്നു. വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ താക്കോൽദാന ചടങ്ങ് മന്ത്രി എം എം മണി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷയായി. ഐഎവൈ പദ്ധതി പ്രകാരം 67 ഉം പഞ്ചായത്ത്

സൗരോര്‍ജ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തണം : മന്ത്രി എം.എം മണി

സൗരോര്‍ജ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തണം : മന്ത്രി എം.എം മണി

*നാടിന്റെ വികസനത്തിന് വൈദ്യുതി അത്യന്താപേക്ഷിതം: മുഖ്യമന്ത്രി നാടിന്റെ വികസനത്തിന് വൈദ്യുതി അത്യന്താപേക്ഷിതമാണെന്നും അതിനാലാണ് വൈദ്യുതി മേഖലയ്ക്ക് നാട് വലിയ പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അനര്‍ട്ടിന്റെ അക്ഷയ ഊര്‍ജ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ ജലസേചന പദ്ധതികള്‍ കേരളത്തില്‍ പ്രായോഗികമല്ല. എന്നാല്‍ ചെറുകിട പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാനുമാവുന്നില്ല.

കോട്ടയിലും ദേവികുളത്തും സബ് സ്റ്റേഷൻ

കോട്ടയിലും ദേവികുളത്തും സബ് സ്റ്റേഷൻ

പത്തനംതിട്ട > ജില്ലയിൽ കോട്ട യിൽ പ്രഭുറാം മിൽസിന്റെ അധീ നതയിലുള്ള സ്ഥലത്ത് 110 കെവി സബ് സ്റ്റേഷൻ നിർമിക്കുമെന്ന് വീണാ ജോർജിന്റെ ചോദ്യത്തി ന് മന്ത്രി എം എം മണി മറുപടി നൽകി. ദേവികുളം മണ്ഡലത്തിലെ മറയൂരിൽ 33 കെ വി സബ്സ്റ്റേഷൻ നിർമാണ നടപടി പുരോഗമിക്കുന്നതായി

വൈദ്യുതി ബോര്‍ഡിന്റെ എല്ലാ സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന തരത്തില്‍ ആധുനിക വൈദ്യുതി സേവന കേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കും

വൈദ്യുതി ബോര്‍ഡിന്റെ എല്ലാ സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന തരത്തില്‍ ആധുനിക വൈദ്യുതി സേവന കേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കും

ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളില്‍ വണ്‍ സ്റ്റോപ്പ് സേവനകേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. വൈദ്യുതി ബോര്‍ഡില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കേണ്ട എല്ലാ സേവനങ്ങളും ഒരിടത്ത് നിന്ന് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. പുതിയ കണക്ഷനുകള്‍, മീറ്റര്‍ മാറ്റിവെയ്ക്കല്‍, ഉടമസ്ഥാവകാശ കൈമാറ്റം, താരിഫ് മാറ്റം, ഫേഴ്സ് കണ്‍വേര്‍ഷന്‍, വൈദ്യുതി

സംസ്ഥാനത്തെ ആദ്യത്തെ 33 കെവി കണ്ടെയ്‌നർ സബ്‌സ്റ്റേഷൻ ആറ്റിങ്ങലിൽ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു .

സംസ്ഥാനത്തെ ആദ്യത്തെ 33 കെവി കണ്ടെയ്‌നർ സബ്‌സ്റ്റേഷൻ ആറ്റിങ്ങലിൽ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു .

ആറ്റിങ്ങൽ ആറ്റിങ്ങലിലും പരിസരപ്രദേശങ്ങളിലും ഇനി മുടക്കം കൂടാതെ വൈദ്യുതി ലഭിക്കും.സംസ്ഥാനത്തെ ആദ്യത്തെ 33 കെവി കണ്ടെയ്നർ സബ്സ്റ്റേഷൻ ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചതോടെയാണിത്. 6.6 കോടി രൂപ ചെലവിൽ ആറ്റിങ്ങൽ കച്ചേരി ജങ്ഷനിലാണ് കണ്ടെയ്നർ സബ്സ്റ്റേഷൻ സ്ഥാപിച്ചത്. സബ്സ്റ്റേഷനിൽനിന്ന് അഞ്ചുകിലോമീറ്റർ നീളത്തിൽ 33 കെവി ഭൂഗർഭ കേബിൾ സ്ഥാപിച്ചാണ് കണ്ടെയ്നർ

റിസര്‍വ്വോയറുകളിലെ മത്സ്യകൃഷി; 70 കോടി രൂപയുടെ 70,000 മെട്രിക് ടൺ മത്സ്യം ഉത്പ്പാദിപ്പിക്കാന്‍ പദ്ധതി

റിസര്‍വ്വോയറുകളിലെ മത്സ്യകൃഷി; 70 കോടി രൂപയുടെ 70,000 മെട്രിക് ടൺ മത്സ്യം ഉത്പ്പാദിപ്പിക്കാന്‍ പദ്ധതി

സംസ്ഥാനത്തെ 47 റിസര്‍വ്വോയറുകളും വിവിധ ജില്ലകളിലെ ജലാശയങ്ങളും ഉപയോഗപ്പെടുത്തി 70 കോടി രൂപ വില വരു 70,000 മെട്രിക് ടൺ മത്സ്യം അധികമായി ഉത്പ്പാദിപ്പിക്കുതിനുള്ള പദ്ധതികള്‍ വൈദ്യുതി-വനം-ജലവിഭവ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുമെന്ന് മത്സ്യബന്ധന-ഹാര്‍ബര്‍ എന്‍ജിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ശ്രീമതി.ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 35,000 ഹെക്ടറില്‍ മത്സ്യകൃഷി വ്യാപിപ്പിക്കുതിനുള്ള പദ്ധതിയാണ്

ഒന്നിച്ചൊന്നായി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.

ഒന്നിച്ചൊന്നായി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ജനപ്രതിനിധികള്‍ , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സ്കൂള്‍ പി.ടി.എ., ജനകീയ കമ്മിറ്റികള്‍ എന്നിങ്ങനെ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുള്ള കൂട്ടായ്മകള്‍ ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം അക്കാദമിക മികവും ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. എന്നാല്‍ ഈ

കായംകുളം എന്‍.ടി.പി.സി. താപനിലയം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പരിഗണനയില്‍

കായംകുളം എന്‍.ടി.പി.സി. താപനിലയം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പരിഗണനയില്‍

കായംകുളം എന്‍.ടി.പി.സി. താപനിലയം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പരിഗണനയില്‍ എന്‍.ടി.പി.സി.യുടെ ഉടമസ്ഥതയിലുള്ള കായംകുളം രാജീവ് ഗാന്ധി കമ്പൈന്‍ഡ് സൈക്കിള്‍ പവര്‍ പ്രോജക്ട് സന്ദര്‍ശിച്ചു. നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന നിലയം ഇന്ധനവില താങ്ങാനാവാത്ത നിലയിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. നിലയം പ്രവര്‍ത്തിക്കുന്നില്ലെങ്കിലും എന്‍.ടി.പി.സി.യും കെ.എസ്.ഇ.ബി.യും തമ്മില്‍ ഒപ്പിട്ടിട്ടുള്ള വൈദ്യുതി വാങ്ങല്‍ കരാര്‍

വൈദ്യുതി വകുപ്പില്‍ ഇനി ഇ-രജിസ്റ്റര്‍

വൈദ്യുതി വകുപ്പില്‍ ഇനി ഇ-രജിസ്റ്റര്‍

കെ.എസ്.ഇ.ബി യുടെ സെക്ഷന്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ജോലിഭാരം കൂട്ടുന്ന 26 കൈയെഴുത്ത് രജിസ്റ്ററുകള്‍ ഇനി ഇ-രജിസ്റ്ററുകളിലേക്ക് മാറും. നിലവില്‍ സെക്ഷന്‍ ഓഫീസുകളില്‍ സൂക്ഷിക്കുന്ന 64 രജിസ്റ്ററുകളില്‍ 58 എണ്ണം എഴുത്ത് രജിസ്റ്ററാണ്. ഇവയില്‍ സര്‍വ്വീസ് കണക്ഷന്‍ രജിസ്റ്റര്‍, ഡിസ് കണക്ഷന്‍ ആന്റ് റീകണക്ഷന്‍ രജിസ്റ്റര്‍, മീറ്റര്‍ മാറ്റിവെക്കല്‍ രജിസ്റ്റര്‍