Loading

Category: News

71 posts

ആരോഗ്യ ജാഗ്രത: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം: മന്ത്രി എം.എം മണി

ആരോഗ്യ ജാഗ്രത: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം: മന്ത്രി എം.എം മണി

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കുതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആരോഗ്യ ജാഗ്രത പദ്ധതി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കാന്‍ വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെ് വൈദ്യുതി മന്ത്രി എം.എം മണി നിര്‍ദ്ദേശിച്ചു.  ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ജില്ലാതല കോര്‍ കമ്മിറ്റി രൂപീകരണ യോഗം കലക്‌ട്രേറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുു മന്ത്രി. ജില്ലയില്‍

വൈദ്യുതി ഉത്പാദനത്തിന് എല്ലാ വഴികളും തേടും – മന്ത്രി എം.എം. മണി.

വൈദ്യുതി ഉത്പാദനത്തിന് എല്ലാ വഴികളും തേടും – മന്ത്രി എം.എം. മണി.

വൈദ്യുതി ഉത്പാദനത്തിന് എല്ലാ വഴികളും തേടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയുടെ  നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ജലം, കാറ്റ്, സൗരോര്‍ജ്ജം, ആണവോര്‍ജ്ജം എന്നിവ വഴി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുളള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ട്.  ഈ

കൃത്രിമച്ചുഴിയില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം

കൃത്രിമച്ചുഴിയില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം

രാജ്യത്ത് ആദ്യമായി, കൃത്രിമച്ചുഴിയില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് തിരുവനന്തപുരം കാഞ്ഞിരംപാറയില്‍ തുടക്കം. ഇരുപത് മെഗാവാട്ട് ശേഷിയുള്ള ചെറുകിട ജലവൈദ്യുതി പദ്ധതി ആറുമാസത്തിനകം പൂര്‍ത്തിയാക്കും. പരിസ്ഥിതിക്ക് ഒരുകോട്ടവും വരുത്താത്ത ഈ പദ്ധതി സ്വിറ്റ്സര്‍ലന്‍ഡിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത് വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറയില്‍ കാടുവെട്ടിപ്പാലത്തിന് സമീപമാണ് രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന പദ്ധതി. സ്വാഭാവിക

ഈ വേനലില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല: മന്ത്രി എം എം മണി

ഈ വേനലില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല: മന്ത്രി എം എം മണി

തിരുവനന്തപുരം>ഈ വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് മന്ത്രി എം എം മണി. വേനല്‍ക്കാല ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി ലോഡ്ഷെഡിങ് ഒഴിവാക്കണമെന്ന് വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ഇത്തവണ കഴിഞ്ഞവര്‍ഷത്തെക്കാള്‍ മഴകിട്ടി. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 69 ശതമാനം വെള്ളമുണ്ട്. എങ്കിലും

ഊര്‍ജ സംരക്ഷണത്തിന് നൂതനമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തും – വൈദ്യുതിമന്ത്രി എം.എം. മണി

ഊര്‍ജ സംരക്ഷണത്തിന് നൂതനമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തും – വൈദ്യുതിമന്ത്രി എം.എം. മണി

 * ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ വിതരണം ചെയ്തു ഊര്‍ജസംരക്ഷണത്തിന് എല്ലാ നൂതന മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. സംസ്ഥാന ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ ശ്രീകാര്യം എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഊര്‍ജോത്പാദനത്തില്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നെങ്കിലും ജല വൈദ്യുത പദ്ധതികള്‍ക്ക് പരിമിതിയുണ്ട്. സോളാര്‍ സാധ്യതകള്‍

പെരുന്തേനരുവി 6 MW ജലവൈദ്യുത പദ്ധതി ഉദ്ഘാടനം

പെരുന്തേനരുവി 6 MW ജലവൈദ്യുത പദ്ധതി ഉദ്ഘാടനം

ചെറുകിട ജല വൈദ്യുതി പദ്ധതികളെ പ്രോത്സാഹിപ്പിക്കും: മന്ത്രി എം.എം. മണി

ചെറുകിട ജല വൈദ്യുതി പദ്ധതികളെ പ്രോത്സാഹിപ്പിക്കും: മന്ത്രി എം.എം. മണി

വന്‍കിട ജല വൈദ്യുത പദ്ധതികള്‍ക്ക് സാധ്യത കുറവായതിനാല്‍ ചെറുകിട പദ്ധതികളെ കൂടുതലായി പ്രോത്സാഹിപ്പിക്കുമെന്ന് വൈദ്യുത മന്ത്രി എം.എം മണി പറഞ്ഞു. പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തിനു മുന്നോടിയായി പവര്‍ഹൗസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പെരുന്തേനരുവി വൈദ്യുത പദ്ധതിക്കു താഴെയായി മറ്റൊരു ചെറുകിട പദ്ധതി നടപ്പാക്കുന്നതു പരിഗണനയിലാണ്.

പത്തനംതിട്ട ഇനി സമ്പൂർണ വൈദ്യുതീകരണ ജില്ല :

പത്തനംതിട്ട ഇനി സമ്പൂർണ വൈദ്യുതീകരണ ജില്ല :

സമ്പൂർണ വൈദ്യുതീകരണ ജില്ലയായി പത്തനംതിട്ടയെ ഇന്നലെ ആറന്മുളയിൽ വെച്ച് പ്രഖ്യാപിച്ചു. ഭൂപ്രകൃതിയനുസരിച്ചു പത്തനംതിട്ടയിൽ സമ്പൂർണ വൈദ്യുതീകരണം ദുഷ്ക്കരമായിരുന്നെങ്കിലും ഈ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിച്ചത് സാധാരണക്കാർക്ക് വൈദ്യുതി ലഭ്യമാക്കുക എന്ന സർക്കാരിന്റെ ഉറച്ച തീരുമാനം കൊണ്ട് മാത്രമാണ്. പാവപ്പെട്ടവന്റെ വീട്ടിൽ വെളിച്ചവും, മുടങ്ങിക്കിടന്ന പെൻഷനും എത്തിക്കാൻ കഴിഞ്ഞു എന്നത് ഒരു

ഇടമലക്കുടിയിലും വൈദ്യുതി, വാക്കു പാലിച്ച് ഇടതുപക്ഷ സര്‍ക്കാര്‍

ഇടമലക്കുടിയിലും വൈദ്യുതി, വാക്കു പാലിച്ച് ഇടതുപക്ഷ സര്‍ക്കാര്‍

ഇടുക്കി ജില്ലയിലെ "ഇടമലക്കുടി”- സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ്. നിബിഡവനത്തിലാണ് കുടികള്‍ സ്ഥിതി ചെയ്യുന്നത്. 28 കുടികളിലായി രണ്ടായിരത്തിലധികം മുതുവാന്മാരാണ് ഇടമലക്കുടിയിലുള്ളത്. വൈദ്യുതി ലഭിക്കുക എന്നത് ഇടമലക്കുടി നിവാസികളുടെ ദീര്‍ഘകാലമായുള്ള സ്വപ്നമായിരുന്നു. ഇതിനായി വൈദ്യുതി ബോര്‍ഡ് പദ്ധതി തയ്യാറാക്കി നല്‍കുകയും പട്ടിക വര്‍ഗ്ഗ വകുപ്പ് 4.7 കോടി ഫണ്ട് അനുവദിക്കകയും

പള്ളിവാസല്‍ വിപുലീകരണ പദ്ധതി – നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു.

പള്ളിവാസല്‍ വിപുലീകരണ പദ്ധതി – നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു.

പള്ളിവാസല്‍ വിപുലീകരണ പദ്ധതി - നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു. വാക്കുപാലിച്ച് ഇടതുപക്ഷ സര്‍ക്കാര്‍. ആഭ്യന്തര വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കുക എന്നത് ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രഖ്യാപിത നയമാണ്. ഈ നയത്തിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്ട്, തോട്ടിയാര്‍, ചാത്തങ്കോട്ട്നട തുടങ്ങി നിരവധി ജലവൈദ്യുത പദ്ധതികള്‍ വിഭാവനം ചെയ്ത്

Skip to content