Loading

Category: Photos

14 posts

തൃശൂർ ജനറൽ ആശുപത്രിയിൽ വൈദ്യുതി വിഭാഗം 150 കിലോവാട്ട് സോളാർ പ്ലാന്റ് മൂന്നാം ഘട്ട നിർമ്മാണോത്ഘാടനം മന്ത്രി എം എം മണി നിർവഹിക്കുന്നു

ശക്തമായ കാറ്റിൽ റോഡിൽ വീണ മരം മന്ത്രി എം.എം.മണിയുടെ നേതൃത്വത്തിൽ പോലീസും നാട്ടുകാരും ചേർന്ന് മുറിച്ചു മാറ്റുന്നു

കഴിഞ്ഞദിവസത്തെ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ നെടുങ്കണ്ടം - അടിമാലി പാതയിലെ മാവടിയിൽ  മന്ത്രി എം.എം.മണിയുടെ നേതൃത്വത്തിൽ പോലീസും നാട്ടുകാരും ചേർന്ന്  മുറിച്ചു മാറ്റുന്നു.

ലോകപരിസ്ഥിതി ദിനം സംസ്ഥാനതല ഉദ്ഘാടനം

ലോകപരിസ്ഥിതി ദിനം സംസ്ഥാനതല ഉദ്ഘാടനം

പ്ലാസ്റ്റിക് നിർമാർജനയജ്ഞം ഫലപ്രദമായി നടപ്പാക്കിയ സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള പുരസ്കാരം മുഖ്യമന്ത്രി വിതരണം ചെയ്യുന്നു.

വൈദ്യുതി ജീവനക്കാരുടെ അഖിലേന്ത്യാ ബാഡ്മിന്റൺ ടൂർണമെന്റ് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന ഊര്‍ജ സംരക്ഷണ അവാര്‍ഡ് വിതരണം

സംസ്ഥാന ഊര്‍ജ സംരക്ഷണ അവാര്‍ഡ് വിതരണം

പെരുന്തേനരുവി 6 MW ജലവൈദ്യുത പദ്ധതി ഉദ്ഘാടനം

ഉദ്ഘാടനത്തിനു മുന്നോടിയായി പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതി സന്ദർശനം