Loading

Category: Recent Activities

61 posts

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ മന്ത്രി എം.എം.മണി അഭിനന്ദിച്ചു

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ മന്ത്രി എം.എം.മണി അഭിനന്ദിച്ചു

ജില്ലാ ഭരണകൂടം ജനപ്രതിനിധികളേയും സന്നദ്ധസംഘടനകളേയും ഒപ്പം നിര്‍ത്തി ഉദ്യോഗസ്ഥര്‍ നടത്തിയ ചിട്ടയാര്‍ന്ന പ്രവര്‍ത്തനമാണ് ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ വലിയ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. ഈ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രകൃതി ദുരന്ത തുടര്‍പ്രവര്‍ത്തനങ്ങളുംപ്രതിജ്ഞാ ബദ്ധതയോടെ നേരിടാന്‍ നമുക്ക് സജ്ജമാകണമെന്നും വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. ഐ. ഡി.എ ഗ്രൗണ്ടില്‍ ജില്ലാതല സ്വാതന്ത്ര്യ

2019 ജൂൺ 19 – വായനാദിനം

2019 ജൂൺ 19 – വായനാദിനം

- വായനാസംസ്കാരം സംരക്ഷിക്കാനും വളർത്താനും നമ്മെ ഒന്നുകൂടി ഓർമ്മപ്പെടുത്തുന്ന ദിവസമാണിന്ന്. ഇന്ന് കേരളസർക്കാരും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും പി.എൻ പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വായനാദിനം "വായന പക്ഷാചരണം" ആയി ആചരിക്കുകയാണല്ലോ. കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ്

2019 ജൂണ്‍ 06- സ്കൂള്‍ പ്രവേശനോത്സവം

2019 ജൂണ്‍ 06- സ്കൂള്‍ പ്രവേശനോത്സവം

പ്രിയപ്പെട്ട എന്റെ  കുഞ്ഞുങ്ങളെ,   പുത്തനറിവ് സമ്പാദിക്കാന്‍ അക്ഷരമുറ്റത്തേക്ക് പുതുതായി കാലെടുത്തുവയ്ക്കുന്ന പ്രിയപ്പെട്ട കുഞ്ഞുങ്ങളേയും മറ്റ് വിദ്യാര്‍ത്ഥികളേയും ഞാന്‍ വാത്സല്യപൂര്‍വം സ്വാഗതം ചെയ്യുന്നു....   ഇന്നത്തെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരുപാട് അനുകൂല അന്തരീക്ഷമുണ്ട്. കേരളത്തില്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വന്ന ഉയര്‍ന്ന പരീക്ഷാഫലവും, കുട്ടികളുടെ മികവും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് പരിഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും ഫലം

2019മാര്‍ച്ച് -08-അന്താരാഷ്ട്ര വനിതാദിനം

2019മാര്‍ച്ച് -08-അന്താരാഷ്ട്ര വനിതാദിനം

ഭരണകൂടങ്ങളുടെ സ്ത്രീവിരുദ്ധനയങ്ങള്‍ക്കെതിരെ ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ വമ്പിച്ച പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്ന സന്ദര്‍ഭത്തിലാണ് ഇത്തവണ സാര്‍വദേശീയ വനിതാദിനം കടന്നുവന്നത്.സാമൂഹ്യ പരിഷ്ക്കരണത്തിന് വേണ്ടി വിവിധ മേഖലകളില്‍ സ്വജീവിതം മറന്ന് പ്രവര്‍ത്തിച്ച ധീരരായ വനിതാപ്രവര്‍ത്തകരെ ഞാന്‍ ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം സ്മരിക്കുന്നു. “മെച്ചപ്പെട്ട അവസ്ഥയ്ക്കായി തുല്യത"എന്നതാണ് 2019-ലെ യു.എന്‍.സന്ദേശം. കേരളം ഒഴിച്ചുളള ഇന്ത്യയിലെ

കുതിപ്പ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് -സ്വപ്നനേട്ടത്തിലൂടെ കേരളം

കുതിപ്പ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് -സ്വപ്നനേട്ടത്തിലൂടെ കേരളം

കുതിപ്പ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് -സ്വപ്നനേട്ടത്തിലൂടെ കേരളം

സര്‍ക്കാര്‍ 1000 മെഗാവാട്ട്  വൈദ്യുതി ഉല്‍പ്പാദിപ്പിക്കും : മന്ത്രി എം എം മണി

സര്‍ക്കാര്‍ 1000 മെഗാവാട്ട്  വൈദ്യുതി ഉല്‍പ്പാദിപ്പിക്കും : മന്ത്രി എം എം മണി

ഊര്‍ജോല്‍പ്പാദന രംഗത്ത് സ്വയംപര്യാപ്തത നേടുതിനായി സര്‍ക്കാര്‍ 1000 മെഗാവാട്ടു  വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നു  വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. തൃശൂര്‍ കോര്‍പറേഷന്‍ സോളാര്‍ പ്ലാന്റിന്റെ രണ്ടാം ഘട്ട  ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു  മന്ത്രി. ഉല്‍പ്പാദിപ്പിക്കുന്ന  1000 മെഗാവാറ്റില്‍  500 മെഗാവാട്ട്  കെട്ടിടം, വീട്, സര്‍ക്കാര്‍ ഓഫീസുകള്‍ മുതലായവയ്ക്ക് ചെലവഴിക്കും. ബാക്കി

2019 ജനുവരി 26-റിപ്പബ്ലിക് ദിനം

2019 ജനുവരി 26-റിപ്പബ്ലിക് ദിനം

ഇന്ത്യ റിപ്പബ്ലിക്കായത് 1950 ജനുവരി 26-നാണല്ലോ. എല്ലാ വര്‍ഷവും ജനുവരി മാസം- 26 ഇന്ത്യന്‍ ജനതയുടെ ഒരു അഭിമാന ദിനമാണ്. ഇന്ത്യ ഒരു പരമാധികാര , സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് ആയതിന്റെ ഊര്‍ജം കരസ്ഥമാക്കിയത് രാജ്യത്തിലെ ജനങ്ങളില്‍ നിന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ നമ്മുടെ രാജ്യം,

2019 ജനുവരി 01- നവവര്‍ഷ സന്ദേശം

2019 ജനുവരി 01- നവവര്‍ഷ സന്ദേശം

പ്രളയാനന്തര പുനര്‍നിര്‍മാണം നടക്കുന്ന കേരളം മുമ്പെങ്ങും കാണാത്തവിധം നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജൈത്രയാത്ര നടത്തുന്ന സന്ദര്‍ഭത്തിലാണ് ഇത്തവണ പുതുവര്‍ഷം പിറവികൊള്ളുന്നത്. കേരളം കണ്ട ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വരുത്തിവച്ച ദുരന്തങ്ങള്‍ നമ്മെ വല്ലാതെ വേദനിപ്പിക്കുന്നതാണെങ്കിലും സര്‍ക്കാരിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയായിതീര്‍ന്നു. ദുരിതമനുഭവിച്ചവരുടെ ഒപ്പം നിന്ന്

പവ്വര്‍കട്ട്‌ ഒഴിവാക്കും : മന്ത്രി എം എം മണി

പവ്വര്‍കട്ട്‌ ഒഴിവാക്കും : മന്ത്രി എം എം മണി

പവ്വര്‍കട്ട്‌ ഒഴിവാക്കി ജനങ്ങളെ സഹായിക്കുകയാണ്‌ സര്‍ക്കാരിന്റേയും വൈദ്യുതി ബോര്‍ഡിന്റേയും ലക്ഷ്യമെന്ന്‌ വൈദ്യുതി വകുപ്പമന്ത്രി എം.എം മണി പറഞ്ഞു. ചാലക്കുടിയില്‍ നിലവില്‍ വരുന്ന 220 കെവി സബ്‌സ്റ്റേഷന്റെ നിര്‍മാണോദ്‌ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഇടുക്കിയില്‍ ഒരു രണ്ടാം പദ്ധതിക്കുവേണ്ടിയുള്ള അലോചനകള്‍ നടക്കുന്നുണ്ടെന്നും ഒരു പവര്‍ഹൗസ്‌ കൂടി

ഡിസംബര്‍ – 10- മനുഷ്യാവകാശദിനം

ഡിസംബര്‍ – 10- മനുഷ്യാവകാശദിനം

ഇന്ന്മനുഷ്യാവകാശദിനവും മനുഷ്യാവകാശ പ്രഖ്യാപനരേഖ അംഗീകരിച്ചതിന്റെ 70-ാം വാര്‍ഷികവുമാണ്. ഓരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണിത്. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ രൂപീകരണത്തിന് സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ തത്വങ്ങള്‍ ഉള്‍കൊണ്ടിരുന്നു. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം, നിയമത്തിനുമുന്നിലുള്ള തുല്യപരിഗണന, സംരക്ഷണം ഇവയെല്ലാം അന്താരാഷ്ട്ര