Loading

Category: Sidebar Post

3 posts

പത്തനംതിട്ട ഇനി സമ്പൂർണ വൈദ്യുതീകരണ ജില്ല :

പത്തനംതിട്ട ഇനി സമ്പൂർണ വൈദ്യുതീകരണ ജില്ല :

സമ്പൂർണ വൈദ്യുതീകരണ ജില്ലയായി പത്തനംതിട്ടയെ ഇന്നലെ ആറന്മുളയിൽ വെച്ച് പ്രഖ്യാപിച്ചു. ഭൂപ്രകൃതിയനുസരിച്ചു പത്തനംതിട്ടയിൽ സമ്പൂർണ വൈദ്യുതീകരണം ദുഷ്ക്കരമായിരുന്നെങ്കിലും ഈ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിച്ചത് സാധാരണക്കാർക്ക് വൈദ്യുതി ലഭ്യമാക്കുക എന്ന സർക്കാരിന്റെ ഉറച്ച തീരുമാനം കൊണ്ട് മാത്രമാണ്. പാവപ്പെട്ടവന്റെ വീട്ടിൽ വെളിച്ചവും, മുടങ്ങിക്കിടന്ന പെൻഷനും എത്തിക്കാൻ കഴിഞ്ഞു എന്നത് ഒരു

ഇടമലക്കുടിയിലും വൈദ്യുതി, വാക്കു പാലിച്ച് ഇടതുപക്ഷ സര്‍ക്കാര്‍

ഇടമലക്കുടിയിലും വൈദ്യുതി, വാക്കു പാലിച്ച് ഇടതുപക്ഷ സര്‍ക്കാര്‍

ഇടുക്കി ജില്ലയിലെ "ഇടമലക്കുടി”- സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ്. നിബിഡവനത്തിലാണ് കുടികള്‍ സ്ഥിതി ചെയ്യുന്നത്. 28 കുടികളിലായി രണ്ടായിരത്തിലധികം മുതുവാന്മാരാണ് ഇടമലക്കുടിയിലുള്ളത്. വൈദ്യുതി ലഭിക്കുക എന്നത് ഇടമലക്കുടി നിവാസികളുടെ ദീര്‍ഘകാലമായുള്ള സ്വപ്നമായിരുന്നു. ഇതിനായി വൈദ്യുതി ബോര്‍ഡ് പദ്ധതി തയ്യാറാക്കി നല്‍കുകയും പട്ടിക വര്‍ഗ്ഗ വകുപ്പ് 4.7 കോടി ഫണ്ട് അനുവദിക്കകയും

ഇരുളകന്നു. കേരളം സമ്പൂര്‍ണ്ണ വെളിച്ചത്തിന്റെ നിറവില്‍

ഇരുളകന്നു. കേരളം സമ്പൂര്‍ണ്ണ വെളിച്ചത്തിന്റെ നിറവില്‍

ഇടതുപക്ഷ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ വൈദ്യുതി വകുപ്പ് അതിന്റെ ചരിത്രപരമായ ദൗത്യം നിറവേറിയിരിക്കുകയാണ്. മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിച്ചുകൊണ്ട് കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി മാറിയിരിക്കുന്നു. ഇതിന്റെ ഭാഗമായി ഒന്നരലക്ഷം വീടുകളില്‍ വെളിച്ചം എത്തി. എം.എല്‍.എ മാരുടെ പ്രാദേശിക വികസനഫണ്ട് ഉള്‍പ്പെടെ 174 കോടി രൂപയാണ്