Loading

Category: Achievements

12 posts

പുനര്‍നിര്‍മാണത്തിന് പുതിയ പദ്ധതികള്‍ : മന്ത്രി എം.എം.മണി

പുനര്‍നിര്‍മാണത്തിന് പുതിയ പദ്ധതികള്‍ : മന്ത്രി എം.എം.മണി

മഴക്കെടുതിയില്‍ വീട് നശിച്ചവര്‍ക്കും വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനും  പഞ്ചായത്ത് വഴി പുതിയ പദ്ധതികളിലൂടെ പുനരധിവാസത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം.എം.മണി. വഞ്ചിക്കവല ഗവ.വി.എച്ച്.എസ്.ഇ യിലുള്ള ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുതോണി ഗാന്ധിനഗര്‍ കോളനിയിലെയും പൈനാവ് 56 കോളനിയിലെയും ആളുകളാണ് ഈ ക്യാമ്പിലുള്ള കൂടുതല്‍ പേരും. ഈ

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ മന്ത്രി എം.എം.മണി അഭിനന്ദിച്ചു

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ മന്ത്രി എം.എം.മണി അഭിനന്ദിച്ചു

ജില്ലാ ഭരണകൂടം ജനപ്രതിനിധികളേയും സന്നദ്ധസംഘടനകളേയും ഒപ്പം നിര്‍ത്തി ഉദ്യോഗസ്ഥര്‍ നടത്തിയ ചിട്ടയാര്‍ന്ന പ്രവര്‍ത്തനമാണ് ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ വലിയ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. ഈ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രകൃതി ദുരന്ത തുടര്‍പ്രവര്‍ത്തനങ്ങളുംപ്രതിജ്ഞാ ബദ്ധതയോടെ നേരിടാന്‍ നമുക്ക് സജ്ജമാകണമെന്നും വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. ഐ. ഡി.എ ഗ്രൗണ്ടില്‍ ജില്ലാതല സ്വാതന്ത്ര്യ

ആഗസറ്റ് 15- സ്വാതന്ത്ര്യദിനം- സന്ദേശം

ആഗസറ്റ് 15- സ്വാതന്ത്ര്യദിനം- സന്ദേശം

നമ്മുടെ രാജ്യത്തിന്റെ എഴുപത്തിമൂന്നാമത് സ്വാതന്ത്യദിനമാണിന്ന്. ഐതിഹാസിക സമരചരിത്രമുള്ള നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ തികച്ചും അഭിമാനകരവുമാണ്. ചെങ്കോട്ടയില്‍ മൂവര്‍ണക്കൊടി പാറിയ ഈ സവിശേഷ ദിവസത്തില്‍, രാജ്യത്തിന്റെ ഐക്യവും അഖണ്ഢതയുംസഹിഷ്ണുതയും ബഹുസ്വരതയും മതനിരപേക്ഷതയും സംരക്ഷിച്ചുകൊണ്ട് ഇന്ത്യയില്‍ ജീവിക്കാനുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരുടേയും ഭരണഘടനാവകാശം ഉറപ്പുവരുത്തുവാനും ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് കഴിയേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിനു ശേഷമുണ്ടായ അതിതീവ്രമായ കാലവര്‍ഷക്കെടുതിയെ ഇപ്പോള്‍ കേരളം അതിജീവിച്ചുകൊണ്ടിരിക്കുകയാണ്.ദുരിതത്തില്‍പ്പെട്ടവര്‍ക്കാകമാനം പുതുജീവിതം സാധ്യമാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സംവിധാനങ്ങളെല്ലാംത്തന്നെ വളരെ സജീവമായി രംഗത്തുണ്ട്. എന്നിട്ടും സര്‍ക്കാരിന്റെ ഇടപെടലുകളെ സംബന്ധിച്ചും

ബക്രീദ്

ബക്രീദ്

കേരളത്തില്‍ കനത്തമഴയും വെള്ളപ്പൊക്കവും കാലവര്‍ഷക്കെടുത്തിയും അതിജീവിച്ച് സര്‍ക്കാരും ജനങ്ങളും അതീവ ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ കേന്ദ്രത്തിലും കഴിയുന്ന സന്ദര്‍ഭത്തിലാണ് മുസ്ലീംജനതയുടെ ഇത്തവണത്തെ ബക്രീദ് ആഘോഷമെത്തിയത്.ജനങ്ങള്‍ക്ക് എല്ലാവിധ സഹായവും സംരക്ഷണവും ഉറപ്പുവരുത്തി നാം ഏല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകുകയാണ്. ഈ കെടുതിയില്‍ കുറേപേര്‍ മരണപ്പെട്ടതില്‍ അതീവ ദു:ഖവും ആദരാഞ്ജലിയും ഞാന്‍ അര്‍പ്പിക്കുന്നു. ഈ

ഖരമാലിന്യത്തിൽനിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാൻ ധാരണാപത്രമായി

ഖരമാലിന്യത്തിൽനിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാൻ ധാരണാപത്രമായി

കൊച്ചി കോർപ്പറേഷൻ ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന 9.76 മെഗാവാട്ടിന്റെ ഖരമാലിന്യത്തിൽ നിന്ന്  വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയിൽ നിന്നും കെഎസ് ഇബി വൈദ്യുതി വാങ്ങുന്നതിനുള്ള ധാരണാപത്രമായി. വൈദ്യുതിമന്ത്രി എം.എം.മണിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ കരാറുകാരായ ജി.ജെ.എക്കോപവർ പ്രൈവറ്റ് ലിമിറ്റഡുമായാണ് കെ.എസ്.ഇ.ബി ലിമിറ്റഡ് കരാറിൽ ഒപ്പുവെച്ചത്. ഖരമാലിന്യപദ്ധതികളിൽ നിന്നും വൈദ്യുതി വാങ്ങുന്നതിനായി

കുതിപ്പ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് -സ്വപ്നനേട്ടത്തിലൂടെ കേരളം

കുതിപ്പ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് -സ്വപ്നനേട്ടത്തിലൂടെ കേരളം

കുതിപ്പ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് -സ്വപ്നനേട്ടത്തിലൂടെ കേരളം

പന്ത്രപ്രയിലെ 96 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും; ആദിവാസി കോളനി വികസനത്തിന് സമഗ്ര പദ്ധതി

പന്ത്രപ്രയിലെ 96 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും; ആദിവാസി കോളനി വികസനത്തിന് സമഗ്ര പദ്ധതി

*പട്ടയവിതരണ മേള 31 ന് കാക്കനാട്: കോതമംഗലം താലൂക്കിലെ പന്തപ്ര പിണവൂര്‍കുടി ആദിവാസി കോളനിയിലെ 96 കുടുംബങ്ങള്‍ക്ക് 70 ഹെക്ടര്‍ ഭൂമിക്ക് വനാവകാശ രേഖയും ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റ് വിതരണവും മാര്‍ച്ച് 31 ന് രാവിലെ 11 ന് നടക്കും. കുട്ടമ്പുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സകൂളില്‍

വാഗ്ദാനം നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധം: മന്ത്രി എം എം മണി

വാഗ്ദാനം നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധം: മന്ത്രി എം എം മണി

ഇടുക്കി ജില്ലയിലെ അര്‍ഹരായ മുഴുവന്‍പേര്‍ക്കും പട്ടയം നല്‍കുമെന്നുള്ള  പ്രഖ്യാപനം യാഥാര്‍തത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാമാണെ് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. സര്‍ക്കാരിന്റെ ഓം വാര്‍ഷികത്തില്‍ നല്‍കിയ വാഗ്ദാനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി തുടരുകയാണ്. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് പ'യം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാന പ്രകാരം ആദ്യഘട്ടത്തില്‍ ഏഴുചെയിനില്‍

വൈദ്യുതി വകുപ്പ് പ്രധാന നേട്ടങ്ങള്‍

വൈദ്യുതി വകുപ്പ് പ്രധാന നേട്ടങ്ങള്‍

വൈദ്യുതി വകുപ്പ്  പ്രധാന നേട്ടങ്ങള്‍                                Download Pdf കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകരണം കൈവരിച്ചു. കടുത്ത വരള്‍ച്ചയും മഴക്കുറവും നിലനില്‍ക്കുമ്പോഴും പവര്‍ക്കാട്ടോ ലോഡ് ഷെഡ്ഡിംഗുമില്ലാതെ സുഗമമായ വൈദ്യുതി വിതരണം.