Loading

Tag: മന്ത്രി എംഎംമണി

42 posts

സൗരോർജ ഉൽപ്പാദനത്തിൽ വൻ മുന്നേറ്റം നടത്തും: മന്ത്രി എം എം മണി

സൗരോർജ ഉൽപ്പാദനത്തിൽ വൻ മുന്നേറ്റം നടത്തും: മന്ത്രി എം എം മണി

സൗരോർജ്ജ ഉൽപ്പാദനത്തിലും വിതരണത്തിലും വൻ മുന്നേറ്റം നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. തൃശൂർ ജില്ലാ ജനകീയ വൈദ്യുതി അദാലത്തും സംസ്ഥാനതല സമാപനവും കെ ടി മുഹമ്മദ് സ്മാരക റീജണൽ തീയറ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഊർജ്ജ രംഗത്ത് സോളാർ ഊർജ്ജമാണ് ചിലവ് കുറഞ്ഞത്.

സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും -മന്ത്രി എം.എം മണി

സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും -മന്ത്രി എം.എം മണി

*സൗരോർജ്ജ പ്ലാൻറുകൾ, വിൻഡ് എനർജി മാപ്പിംഗ്: ധാരണാപത്രം ഒപ്പിട്ടു സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഊർജ്ജരംഗത്ത് മുന്നോട്ടുപോകുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. അനർട്ട് സംഘടിപ്പിച്ച പാരമ്പര്യേതര ഊർജ്ജ വ്യവസായികളുടെയും സാങ്കേതിക വിദഗ്ധരുടേയും ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലവൈദ്യുതി പദ്ധതികൾക്കുള്ള സാധ്യതകൾ ഇനി കുറവാണ്. താപനിലയവും ലാഭകരമല്ല. കൽക്കരിയിൽ നിന്നുള്ള

ജില്ലയിലെ കലാമാമാങ്കത്തിന് തുടക്കമായി ലോകം അറിയുന്ന നാളത്തെ കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നു: മന്ത്രി എം.എം.മണി

ജില്ലയിലെ കലാമാമാങ്കത്തിന് തുടക്കമായി ലോകം അറിയുന്ന നാളത്തെ കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നു: മന്ത്രി എം.എം.മണി

ലോകം അറിയുന്ന നാളത്തെ കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. 32-മത് ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ കലോത്സവ മത്സരങ്ങളില്‍ വീറും വാശിയോടെയും പങ്കെടുക്കണം. എന്നാല്‍

നവംബര്‍ 14-ശിശുദിനം

നവംബര്‍ 14-ശിശുദിനം

കുട്ടികളോട് ഏറെ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ 130-ാം ജന്മദിനമാണിന്ന്. രാജ്യത്ത് കുട്ടികള്‍ക്കു നേരെ നടക്കുന്ന പലതരത്തിലുള്ള കടുത്ത അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഒട്ടും കുറവില്ലാത്ത കാലമാണിത്. ലോകമെങ്ങും കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്ന പ്രവണതയും വര്‍ധിച്ചുവരുന്ന ഈ സന്ദര്‍ഭത്തില്‍, കേരള സംസ്ഥാനം ഒരു ശിശു സൗഹൃദ കേന്ദ്രമാക്കി മാറ്റുക എന്നൊരു പരിശ്രമം

കെല്‍ട്രോണിന്റെ കൂട്ട്  കെഎസ്ഇബിക്ക് പവറാകും

കെല്‍ട്രോണിന്റെ കൂട്ട്  കെഎസ്ഇബിക്ക് പവറാകും

തിരുവനന്തപുരം: സൗരോര്‍ജ്ജത്തില്‍ നിന്ന് വിപുലമായ വൈദ്യുതി ഉല്‍പ്പാദനത്തിന് പൊതുമേഖലാ സ്ഥാപനങ്ങളായ കെല്‍ട്രോണും കെഎസ്ഇബിയും കൈകോര്‍ക്കുന്നു. സൗരോര്‍ജ്ജത്തില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മൂന്നോളം പദ്ധതികള്‍ക്ക് കെല്‍ട്രോണ്‍ കെഎസ്ഇബിയുമായി ധാരണയായി. മൂന്ന് സ്ഥലങ്ങളിലുമായി 807 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ വൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കാന്‍ 4.31 കോടി രൂപയുടെ ഓര്‍ഡര്‍ കെഎസ്ഇബിയില്‍ നിന്ന് കെല്‍ട്രോണിന് ലഭിച്ചു.

സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ പച്ചത്തുരുത്തായി  കൊടുമണ്‍ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ച് മന്ത്രി എം.എം മണി

സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ പച്ചത്തുരുത്തായി  കൊടുമണ്‍ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ച് മന്ത്രി എം.എം മണി

മനുഷ്യന്‍ ദിവസവും പ്രകൃതിയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണെന്ന് വൈദ്യുത മന്ത്രി എം.എം മണി പറഞ്ഞു. കൊടുമണ്‍ ഇടത്തിട്ട കാവുംപാട്ട് ഓഡിറ്റോറിയത്തില്‍ സമ്പൂര്‍ണ പച്ചത്തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തുനിന്ന് പച്ചപ്പ് മാഞ്ഞുകൊണ്ടിരിക്കുകയാണ്. മരങ്ങളും ചെടികളും വച്ച് ഹരിതമാക്കേണ്ട ചുമതല ഓരോരുത്തര്‍ക്കുമുണ്ട്. ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമാണ്. അതിനുള്ള

ജില്ലയിൽ മത്സ്യ  ഉത്പാദനവും വിപണനവും ശക്തിപ്പെടുത്തണം: വൈദ്യുതി മന്ത്രി എം.എം മണി   

ജില്ലയിൽ മത്സ്യ  ഉത്പാദനവും വിപണനവും ശക്തിപ്പെടുത്തണം: വൈദ്യുതി മന്ത്രി എം.എം മണി   

ജില്ലയിലെ മലയോര മേഖലയിൽ മത്സൃകൃഷി വ്യാപിപ്പിക്കുന്നതിനായി സ്വകാര്യ വ്യക്തികളും ഫിഷറിസ് വകുപ്പും സഹകരിച്ച് മത്സ്യ ഉത്പാദനവും വിപണനവും  ശക്തിപ്പെടുത്തണമെന്ന്  വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. വാത്തികുടി  പഞ്ചായത്തിലെ തോപ്രാംകുടിയിൽ ഉൾനാടൻ ശുദ്ധജല മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാത്തികുടി ഗ്രാമപഞ്ചായത്തിലെ ഒരുകൂട്ടം യുവാക്കൾ

പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് വലിയ മുന്നേറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി എം.എം.മണി.

പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് വലിയ മുന്നേറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി എം.എം.മണി.

പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിനായി ആര്‍ദ്രം മിഷനിലുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കിയതായും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ആധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പോസ്റ്റുമോര്‍ട്ടം യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള

സൗരോർജ്ജത്തിന്റെ സാധ്യത വിദ്യാർഥികൾ മനസിലാക്കണം- മന്ത്രി എം.എം. മണി

സൗരോർജ്ജത്തിന്റെ സാധ്യത വിദ്യാർഥികൾ മനസിലാക്കണം- മന്ത്രി എം.എം. മണി

സൗരോർജ്ജത്തിന്റെ സാധ്യതകളും പ്രാധാന്യവും വിദ്യാർഥികൾ മനസിലാക്കിയിരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ 150-ാം ജൻമവാർഷികത്തോടനുബന്ധിച്ച് ഊർജ്ജവകുപ്പും അനർട്ടും സംഘടിപ്പിച്ച പെയിൻറിംഗ് മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.എം.വി ഗവ: എച്ച്.എസ്.എസിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ഊർജ്ജമില്ലാതെ ജീവിക്കാനാവില്ല. സാമൂഹ്യവളർച്ചയുടെ എല്ലാ രംഗത്തും ഊർജ്ജം ആവശ്യമാണ്. അതുകൊണ്ടുതന്നെ

ആരോഗ്യരംഗത്തെ അഴിച്ചുപണി അഭിനന്ദനാര്‍ഭഹം: മന്ത്രി മണി

ആരോഗ്യരംഗത്തെ അഴിച്ചുപണി അഭിനന്ദനാര്‍ഭഹം: മന്ത്രി മണി

സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യരംഗത്തെ അഴിച്ചുപണി അഭിനന്ദനാര്‍ഭഹമാണെന്നും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന്  മെഡിക്കല്‍ കോളേജില്‍ വരെയും ഫലപ്രദമായതും കാര്യക്ഷമവുമായ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന് കൊണ്ട് വരാന്‍ സാധിച്ചിരിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി.  കനിവ് 108 സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം  ചെറുതോണി ടൗണില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു

Skip to content